വീട്ടിലെ ഭക്ഷണസാധനങ്ങള്‍ പലപ്പോഴും കേടായിപ്പോകാറുണ്ട്. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചുവെക്കുന്നതിലെ പോരായ്മകളാണ് ഇതിന് ഇടയാക്കുന്നത്. മഴക്കാലം വന്നെത്തുന്നതോടെ ഭക്ഷ്യവസ്തുക...